COMTEST 2021


അസോസിയേഷൻ ഓഫ് കോമേഴ്‌സ് ടീച്ചേർസ് (ACT),മലപ്പുറം പ്ലസ് വൺ പൊതു പരീക്ഷക്ക്‌
മുന്നോടിയായി ബിസിനസ്‌ സ്റ്റഡീസ്, അക്കൗണ്ടൻസി വിഷയങ്ങളുടെ ഫോക്കസ് ഏരിയ
ആസ്പദമാക്കി  ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 വരെ COMTEST 2021 എന്ന് നാമകരണം
ചെയ്ത ഓൺലൈൻ ടെസ്റ്റ്‌ സീരീസ് നടത്തുന്നു. പൊതു പരീക്ഷാ മാതൃകയിൽ Pdf ഫോർമാറ്റിൽ
ആണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 




ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. പരീക്ഷക്ക്‌ ശേഷം വിശദമായ ആൻസർ കീയും ACT
മലപ്പുറം ലഭ്യമാക്കുന്നുണ്ട്. 7.30 pm ന് ചോദ്യങ്ങൾ പോസ്റ്റ്‌ ചെയ്യും.
പിറ്റേന്ന് വൈകിട്ട് 6.30 ന് ആൻസർ കീയും പബ്ലിഷ് ചെയ്യുന്നതാണ്.



കേരളത്തിലെ പരമാവധി കോമേഴ്‌സ് വിദ്യാർത്ഥികളെ പൊതുപരീക്ഷക്ക്  സജ്ജരാക്കാൻ ഈ
ഉദ്യമം  വഴിയൊരുക്കും.






















COMTEST 2021-Accountancy Question Paper and Answer Key


















COMTEST 2021-Business Studies Question Paper and Answer Key







About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment