Educational News

ഈ വർഷം കൂടി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ കഴിഞ്ഞവർഷത്തെ പോലെ നടത്തും

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാറ്റി: പുതിയ പ്രഖ്യാപനം വന്നു ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാർച്…

പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തിപ്പ്‌ രീതി മാറ്റിയത്‌ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷകൾ രണ്ടാം വർഷ വാർഷിക പരീക്ഷയോട്‌ ഒപ്പമാക്കിയതിനെതിരെ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി അറിയിച്…

ബിരുദ പഠനം ഇനി 4 വർഷം, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം; മന്ത്രി ആര്‍.ബിന്ദു

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍…

ജൂണ്‍ 5ന് ”വലിച്ചെറിയല്‍ മുക്ത വിദ്യാലയ” പ്രഖ്യാപനം: എല്ലാ സ്കൂളുകളിലും നടപ്പാക്കണം

ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ”വലിച്ചെറിയല്‍ മുക്ത വിദ്യാലയ” പ്രഖ്യാപനം നടത്താൻ നിർദേശം. കേവല പ്രഖ്യാപനം എന്നതിലു…

വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രി

വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി …

സ്കൂളുകളിൽ 12 ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനം: അക്കാദമിക് കലണ്ടർ ഉടൻ

ഈ വരുന്ന അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ 12 ശനിയാഴ്ചകൾ പ്രവർത്തിദിനമാകും. തുടർച്ചയായി 5 പ്രവൃത്തിദിനങ്ങൾ വരാത്ത ആഴ്ചകളിലെ ശനിയാഴ്ച പ്രവൃത്തിദി…

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ

2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചി…

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ: പ്ലസ് ടു ഫലം 25ന്

ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വർഷത്തെ പ്ലസ് ടു പരീക്ഷാഫലം 25ന് പ്രഖ്യാപിക്കും എന്നും മന്ത്രി പ…

എസ്എസ്എൽസി, പ്ലസ് ടു ഗ്രേസ് മാർക്ക് മൂന്നിരട്ടിയാക്കി: പരിഷ്ക്കരണം കായിക താരങ്ങൾക്കും സ്കൗട്ട് ആൻഡ് ഗൈഡ്സിനും

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് 3 ഇരട്ടിയിലേറെ വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. അന്തർദേശീ…

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം: സംസ്ഥാനത്ത് 210 സ്‌കിൽ ഡെവലപ്മെൻറ് സെന്ററുകൾ

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 210 സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ വരുന്നു. അഭിരുചിയ്ക്…

എസ്എസ്എൽസി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും: ഈ വർഷമുതൽ സാധ്യത

ഈ വർഷമുതൽ എസ്എസ്എൽസി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും അനുവദിക്കാൻ നടപടി ഉണ്ടായേക്കും. പരീക്ഷാഫലത്തിനൊപ്പം മാർക്കും പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട…

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ

സംസ്ഥാനത്തു സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അവധിക…

വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം

തിരുവനന്തപുരത്ത് ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ഉദ്ഘാടനം ചെയ്തു. ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നത…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഗ്രേസ് മാർക്ക് ഉത്തരവിറങ്ങി: പരമാവധി 30 മാർക്ക്

ഈ വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ പരമാവധി 30 മാർക്ക് ഗ്രേസ് മാർക്ക് നൽകും. 2022-23 അധ്യയന വർഷം മുതൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള മാനദ…

വിദ്യാർഥികളെ വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്

സ്കൂൾ വിദ്യാർഥികളെ വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് നിർദേശം. മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത അധ്യാപക സംഘടനകളുട…

നൂറ് ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേത് 35 പദ്ധതികൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് 100 ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി  ഉൾപ്പെടുത്തിയിട്ടുള്ളത് 35 പദ്ധതികൾ. 4…

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഇനി കെ.ഫോൺ ഇന്റർനെറ്റ്‌

ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഇനി കെഫോൺ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തു. വിദ്യ…

ഹയർ സെക്കന്ററി പരീക്ഷയുടെ സാമ്പിൾ ചോദ്യങ്ങൾ വെബ്സൈറ്റ് വഴി ലഭ്യം:

സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ് സി ഇ ആർ ടി) യുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചോദ്യശേഖരം (Question Pool) തയാറായി.ഹയർ …

സ്കൂൾ ഏകീകരണം: ഡിഡിക്കു പകരം ഇനി ജോയിന്റ് ഡയറക്ടർ

ഖാദർ കമ്മിറ്റി ശുപാർശകൾ പ്രകാരം പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ ഏകീകരണം നടപ്പാകുമ്പോൾ ജില്ലകളിലെ ഡപ്യൂട്ടി ഡയറക്ടർ തസ്തിക ഇല്ലാതാക…

സംസ്ഥാനത്തെ സ്കൂളുകൾക്ക് പുതുതായി 36366 ലാപ്‍ടോപ്പുകള്‍: സ്കൂൾ അടയ്ക്കുംമുൻപ് വിതരണം

സംസ്ഥാനത്തെ സ്കൂളുകളുടെ ഐടി പശ്ചാത്തല സൗകര്യവുമായി ബന്ധപ്പെട്ട നാല് പ്രധാന പ്രഖ്യാപനങ്ങളുമായി മന്ത്രി വി.ശിവൻകുട്ടി. മന്ത്രിനടത്തിയ വാർത്താസമ്മേളനത്ത…