2010 ഏപ്രില് 24, 25 ( ശനി, ഞായര് )
എട്ടാമിടം 02-05-2010 ഞായര്
ബഹുമാന്യരേ,
പ്രസിദ്ധമായ പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില് വിശുദ്ധ യൗസേപ്പിതാവിന്‍റെ 134 -ാം തിരുനാള് 2010 ഏപ്രില് 24,25 ( ശനി,ഞായര് ) തിയ്യതികളില് ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഏപ്രില് 16-ാം തിയ്യതി കൊടിയേറ്റം. തുടര്‍ന്ന് 9 ദിവസങ്ങളില് നൊവേന ദിനാചരണങ്ങളും മെയ് 2-ാം തിയ്യതി എട്ടാമിടവും ആഘോഷിക്കുന്നു. ഏവരേയും സ്നേഹാദരങ്ങളോടെ പാവറട്ടിയിലേയ്ക്ക് ക്ഷണിക്കുന്നു
തിരുനാള് പ്രോഗ്രാം
ഏപ്രില് 16 മുതല് 24 വരെ എല്ലാ ദിവസവും 5.00 ന് നവനാള് ആചരണം.
ആഘോഷമായ ദിവ്യബലിയും സന്ദേശവും ലദീഞ്ഞും നൊവേനയും തിരുക്കര്‍മ്മങ്ങളും.
16-04-2010 വെള്ളി
5.30 ന് വി.അന്തോണീസിന്‍റെ കപ്പേളയില് ദിവ്യബലി തുടര്‍ന്ന് കൊടിയേറ്റം. നൊവേന ആരംഭം. മുഖ്യകാര്‍മ്മികന് : റവ.ഫാ. നോബി അന്പൂക്കന് ( വികാരി )
5.00 ന്. നിയോഗം : മാതാപിതാക്കള്
കാര്‍മ്മികന് : റവ.ഫാ. ജോസഫ് ആലപ്പാട്ട് ( സെന്‍റ് തോമസ് ആശ്രമദേവാലയം, പാവറട്ടി )
17-04-2010 ശനി
5.00 ന് നിയോഗം: കുട്ടികള്
കാര്‍മ്മികന് : റവ. ഫാ. ജോയ് കരിപ്പായ് ( സെക്രട്ടറി-പ്രൊവിന്‍ഷ്യാള്, കോയന്പത്തൂര് )
18-04-2010 ഞായര്
5.00 ന് നിയോഗം: യുവജനങ്ങള്
കാര്‍മ്മികന് : റവ.ഫാ. ഷോബി ചെട്ടിയാത്ത് ( സെന്‍റ് ജോണ്‍സ് സെമിനാരി, ബാംഗ്ലൂര് )
19-04-2010 തിങ്കള്
5.00 ന് നിയോഗം : ജീവിതാന്തസ്സില് പ്രവേശിക്കാത്തവര്
കാര്‍മ്മികന് : റവ.ഫാ. സിന്‍റോ കാരേപറന്പന് ( സെക്രട്ടറി - ആര്‍ച്ച് ബിഷപ്പ്, തൃശൂര് )
20-04-2010 ചൊവ്വ
5.00 ന് നിയോഗം : സമര്‍പ്പിതര്
കാര്‍മ്മികന് : റവ. ഫാ. മനോജ് താണിക്കല് ( അസി. വികാരി, പറപ്പൂര് )
21-04-2010 ബുധന്
5.00 ന് നിയോഗം : രോഗികള്
കാര്‍മ്മികന് : റവ. ഫാ. ജെയ്സണ് ചിറ്റിലപ്പിള്ളി ( വികാരി., പാഴായി )
22-04-2010 വ്യാഴം
5.00 ന് നിയോഗം : ദന്പതികള്
കാര്‍മ്മികന് : റവ. ഫാ. ആന്‍റോ ഒല്ലൂക്കാരന് ( വികാരി, കാരമുക്ക് (ച) )
23-04-2010 വെള്ളി
5.00 ന് നിയോഗം : തൊഴിലാളികള്
കാര്‍മ്മികന് : റവ. ഫാ. ബിജു എടക്കളത്തൂര് ( അസി. വികാരി, അരണാട്ടുകര )
8.00 ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍കര്‍മ്മം :
റവ. ഫാ. സെബി പാലമറ്റം ( പ്രിയോര്, സെന്‍റ് തോമസ് ആശ്രമദേവാലയം, പാവറട്ടി )
തുടര്‍ന്ന് കരിമരുന്നുപ്രയോഗം.
24-04-2010 ശനി
10.00 ന് നൈവേദ്യപൂജ
കാര്‍മ്മികന് : റവ. ഫാ. സജു വടക്കേത്തല ( അസി. വികാരി, പാവറട്ടി )
നേര്‍ച്ച ഭക്ഷണം ആശീര്‍വാദം, നേര്‍ച്ചയൂട്ട് ആരംഭം.
5.30 ന് സമൂഹബലി
മുഖ്യകാര്‍മ്മികന് : മാര്. റാഫേല് തട്ടില് ( തൃശൂര് അതിരൂപത സഹായമെത്രാന് )
സഹകാര്‍മ്മികര് :
വെ. റവ. ഫാ. ജോസ് പുന്നോലിപറന്പില് ( വികാരി , ലൂര്‍ദ്ദ് കത്തീഡ്രല് ചര്‍ച്ച്, തൃശൂര് )
റവ. ഫാ. നോബി അന്പൂക്കന് ( വികാരി, പാവറട്ടി )
7.30 ന് ആഘോഷമായ കൂടുതുറക്കലും കരിമരുന്ന് പ്രയോഗവും.
രാത്രി 12 ന് വളയെഴുന്നള്ളിപ്പുകള് ദേവാലയത്തില് എത്തുന്നു. തുടര്‍ന്ന്
തെക്കും വടക്കും വിഭാഗക്കാരുടെ കരിമരുന്ന് കലാപ്രകടനം.
25-04-2010 ഞായര്
3.00 ന് ദിവ്യബലി
കാര്‍മ്മികന് : റവ.ഫാ.ജോസ് പുതുക്കരി ( അസി. വികാരി, പാവറട്ടി )
9.00 വരെ തുടര്‍ച്ചയായ ദിവ്യബലി
10.00 ന് ആഘോഷമായ തിരുനാള് പാട്ടുകുര്‍ബാന
മുഖ്യകാര്‍മ്മികന് : റവ. ഫാ. ജസ്റ്റിന് തടത്തില് (അസി വികാരി, ഒല്ലൂര് )
തിരുനാള് സന്ദേശം.
റവ.ഫാ. സ്റ്റീഫന് തച്ചില് ( ധര്‍മ്മപുരി ധ്യാനകേന്ദ്രം ഡയറക്ടര് )
സഹകാര്‍മ്മികന് : റവ. ഫാ. ജോബ് അറയ്ക്കപറന്പില്, ( അസി വികാരി പാവറട്ടി )
ഭക്തി നിര്‍ഭരമായ തിരുനാള് പ്രദക്ഷിണം
5.00 ന് 7.00 ന് ദിവ്യബലി
26-04-2010 തിങ്കള്
5.30 ന് ദിവ്യബലി
7.30 ന് സമൂഹബലി, ഇടവകയിലെ വൈദികര്.
02-05-2010 ഞായര് എട്ടാമിടം
5.30 ന് 6.30 ന് 7.30 ന് 8.30 ന് ദിവ്യബലി
10.00 ന് ആഘോഷമായ പാട്ടുകുര്‍ബാന
മുഖ്യകാര്‍മ്മികന് : റവ. ഫാ. ജിജോ പിടിയത്ത്( അസി വികാരി, മറ്റം )
സന്ദേശം : വെ.റവ.ഫാ. ജോര്‍ജ്ജ് കോന്പാറ ( റെക്ടര്, മേരി മാതാ മേജര് സെമിനാരി, മുളയം )
5.00 ന് തമിഴ് കുര്‍ബാന :
മുഖ്യകാര്‍മ്മികന് : റവ. ഫാ. ആന്‍റണി വാഴപ്പിള്ളി ( അരുള്‍ചോലൈ സേലം )
7.00 ന് ദിവ്യബലി റവ. ഫാ. പോള്‍സണ് പാലത്തിങ്കല് ( വികാരി, ഏനാമാവ് )
എല്ലാ ബുധനാഴ്ചകളിലും വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള് ആചരണം. കാലത്ത് 5.30, 7.00, 8.15 വൈകീട്ട് 5.00 ദിവ്യബലിയും നൊവേനയും. വലിയ നോന്പിലെ ബുധനാഴ്ചകളില് സൗജന്യ നേര്‍ച്ചഭക്ഷണം. കാലത്ത് 5.30 ,7.00, 8.15, വൈകീട്ട് 5.00 ,7.00 ദിവ്യബലിയും നൊവേനയും കാലത്ത് 10.00 മണിക്ക് ആഘോഷമായ ദിവ്യബലി ,സന്ദേശം, നൊവേന തുടര്‍ന്ന് ശിശുക്കള്‍ക്ക് ചോറൂണും നേര്‍ച്ചസദ്യയും.
We are excited to announce that our website is undergoing a major renovation. Reach us if you are facing any issue by clicking on.
Reach out!